Hello There, Guest!
 Login  Register
 Login  Register


Post a New Reply
Reply to thread: Kerala PSC Part 244 (കേരള ഭൂമിശാസ്ത്രം,വന്യജീവിസങ്കേതങ്ങൾ 1)
Username:
Post Subject:
Your Message:
Smilies
Smile Wink Cool Big Grin
Tongue Rolleyes Shy Sad
At Angel Angry Blush
Confused Dodgy Exclamation Heart
Huh Idea Sleepy Undecided
Post Options:

Thread Subscription: Specify the type of notification and thread subscription you'd like to have to this thread. (Registered users only)




Image VerificationPlease enter the text contained within the image into the text box below it. This process is used to prevent automated spam bots.
Image Verification
(case insensitive)



Thread Review (Newest First)
Posted by anusree - 06-27-2017, 10:29 AM
വന്യജീവിസങ്കേതങ്ങൾ
1.കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
*18
 

പെരിയാർ വന്യജീവിസങ്കേതം
2.കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?
*പെരിയാർ വന്യജീവി സങ്കേതം
 
3.പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
*നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി
 
4.1934-ൽ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ചപ്പോൾ തിരുവിതാംകൂർ രാജാവ്?
*ശ്രീചിത്തിര തിരുനാൾ
 
5.കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?
*പെരിയാർ (777 ച.കി.മീറ്റർ)
 
6.പെരിയാർ ടൈഗർ റിസർവ്വിനുള്ളിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം?
*മംഗളാദേവി ക്ഷേത്രം
 
7.ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
*പെരിയാർ വന്യജീവി സങ്കേതം
 
8.പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?
*തേക്കടി വന്യജീവി സങ്കേതം
 
9.ലോകബാങ്ക് ബക്കർലിപ് പഠന പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം?
*പെരിയാർ വന്യജീവി സങ്കേതം
 
10.ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതം?
*പെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറി
 
11.പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതി ചെയ്യുന്ന ജില്ലകൾ?
*ഇടുക്കി, പത്തനംതിട്ട
 
12.പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്?
*പീരുമേട്
 

മാറിപ്പോകരുത്
13.പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം?
*1950
 
14.പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം?
*1978
 
15.പെരിയാർ വന്യജീവി സങ്കേതത്തിന്റെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?
*1982
 
16.പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫെന്റിനു കീഴിലായ വർഷം?
*1992
 

വയനാട് വന്യജീവിസങ്കേതം
17.കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവിസങ്കേതം?
*വയനാട്/മുത്തങ്ങ വന്യജീവി സങ്കേതം
 
18.വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
*സുൽത്താൻ ബത്തേരി
 
19.ബേഗൂർ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവിസങ്കേതം?
*വയനാട്ട് വന്യജീവി സങ്കേതം
 
20.നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായിട്ടുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ?
*വയനാട് വന്യജീവി സങ്കേതം, സൈലന്റ്വാലി ദേശീയോദ്യാനം
 
21.മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതം?
*വയനാട് വന്യജീവി സങ്കേതം
 
പശ്ചിമഘട്ടത്തിന്റെ രാജ്ഞി
22.ഒരു പ്രത്യേക സസ്യത്തിനുവേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം?
*കുറിഞ്ഞി സാങ്ച്വറി(2006)
 
23.കുറിഞ്ഞി ഉദ്യാനത്തിൽ വളരുന്ന പ്രത്യേക സസ്യം?
*നീലക്കുറിഞ്ഞി
 
24.12 വർഷത്തിലൊരിക്കൽ പൂക്കുന്നു നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?
*സ്ട്രോബിലാന്തസ് കുന്തിയാന
 
25.പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?
*നീലക്കുറിഞ്ഞി
 
26.കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെടുന്നു?
*18
 
27.എല്ലാ വർഷവു പൂക്കുന്ന കുറിഞ്ഞി ഇനം?
*കരിങ്കുറിഞ്ഞി
 
28.നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞി പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
*2006