Hello There, Guest!
 Login  Register
 Login  Register


Thread Rating:
  • 0 Vote(s) - 0 Average
  • 1
  • 2
  • 3
  • 4
  • 5

Kerala PSC Part 370(കേരളം ജില്ലകളിലൂടെ,കൊല്ലം 5)


#1

1.ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം?
*സർദ്ദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം (കൊല്ലം)
 
2.കെട്ടുവളള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം?
*ആലുംകടവ്
 
3.ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലം?
*പന്മന
 
4.കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി ആരംഭിച്ച ജില്ല?
*കൊല്ലം
 
5.ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*അഴീക്കൽ (കൊല്ലം)
 
6.പീരങ്കി മൈതാനം സ്ഥിതിചെയ്യുന്നത്?
*കൊല്ലം
 
7.മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2014-15ലെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയത്?
*കുലശേഖരപുരം (കൊല്ലം)
 
8.2016-ലെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി ജേതാവ്?
*മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ
 

പ്രധാന സ്ഥാപനങ്ങൾ
9.കേരളാ സിറാമിക്സ് ലിമിറ്റഡ്?
*കുണ്ടറ
 
10.കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (KMML)?
*ചവറ
 
11.ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്?
*പുനലൂർ
 
12.കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ്?
*കൊട്ടാരക്കര
 
13.ഇന്ത്യൻ റെയർ എർത്ത് ഫാക്ടറി?
*ചവറ
 
14.എസ്.എൻ.ഡി.പി?
*കൊല്ലം
 
15.കശുവണ്ടി വികസന കോർപ്പറേഷൻ?
*കൊല്ലം
 
16.ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി?
*പുനലൂർ
 

പോലീസ് സ്റ്റേഷനിലൂടെ
17.കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ?
*നീണ്ടകര (കൊല്ലം)
 
18.കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?
*പട്ടം(തിരുവനന്തപുരം)
 
19.കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ?
*ഫോർട്ട് കൊച്ചി
 
20.കേരളത്തിലെ ആദ്യ ISO സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ?
*കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ
 
21.ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ?
*കോഴിക്കോട്
 Reply

Important Note..!

If you are not satisfied with above reply ,..Please

ASK HERE

So that we will collect data for you and will made reply to the request....OR try below "QUICK REPLY" box to add a reply to this page
Popular Searches: kerala psc hsa, kerala psc for bioinformatics, deputy collector kerala psc, kerala psc interview questions, kerala psc interview, kerala psc hsa social, kerala psc hsa social studies,

Quick Reply
[-]
Message Type your reply to this message here.
Image VerificationPlease enter the text contained within the image into the text box below it. This process is used to prevent automated spam bots.
Image Verification
(case insensitive)


Possibly Related Threads...
Thread
Author
  /  
Last Post

 
Forum Jump:


Users browsing this thread: 1 Guest(s)